വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Slop basin ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Slop basin നാമം Noun എച്ചില്‍പാത്രം കഴുകുന്ന തൊട്ടി ഉച്ഛിഷ്‌ടങ്ങള്‍ ഇടാന്‍ ഊണുമുറിയില്‍ വയ്‌ക്കുന്ന പാത്രം Slop നാമം Noun പന്നികള്‍ക്കും മറ്റും കൊടുക്കുന്ന കുറുകിയ ഭക്ഷണം Slop pail നാമം Noun ഉറക്കറപ്പാത്രം Slop ഉപവാക്യ ക്രിയPhrasal verb ചിതറിവീഴുക Slop ക്രിയ Verb ചെളിവെള്ളം കൊണ്ടു മലിനീകരിക്കുക തുളുമ്പുക അശ്രദ്ധകൊണ്ടു വെള്ളം തെറിപ്പിക്കുക തൂവുക അശ്രദ്ധ കൊണ്ട് വെള്ളം തെറിപ്പിക്കുക Slop out ക്രിയ Verb മലിനജലം നീക്കിക്കളയുക തുളുമ്പിത്തൂവുക Slop over ക്രിയ Verb ഊറ്റം കാണിക്കുക ചാപല്യ കാട്ടുക