Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Slop

    • നാമം Noun

      • പന്നികള്‍ക്കും മറ്റും കൊടുക്കുന്ന കുറുകിയ ഭക്ഷണം
    • ഉപവാക്യ ക്രിയPhrasal verb

      • ചിതറിവീഴുക
    • ക്രിയ Verb

      • ചെളിവെള്ളം കൊണ്ടു മലിനീകരിക്കുക
      • തുളുമ്പുക
      • അശ്രദ്ധകൊണ്ടു വെള്ളം തെറിപ്പിക്കുക
      • തൂവുക
      • അശ്രദ്ധ കൊണ്ട്‌ വെള്ളം തെറിപ്പിക്കുക
  2. Slop basin

    • നാമം Noun

      • എച്ചില്‍പാത്രം കഴുകുന്ന തൊട്ടി
      • ഉച്ഛിഷ്‌ടങ്ങള്‍ ഇടാന്‍ ഊണുമുറിയില്‍ വയ്‌ക്കുന്ന പാത്രം

    Slop pail

    • നാമം Noun

      • ഉറക്കറപ്പാത്രം

    Mountain slope

    • നാമം Noun

      • മലഞ്ചെരിവ്‌

    Roof slope

    • നാമം Noun

      • മേല്‍ക്കൂരയുടെ ചരിവ്‌

    Slop out

    • ക്രിയ Verb

      • മലിനജലം നീക്കിക്കളയുക
      • തുളുമ്പിത്തൂവുക

    Slop over

    • ക്രിയ Verb

      • ഊറ്റം കാണിക്കുക
      • ചാപല്യ കാട്ടുക

    Slope

    • ക്രിയ Verb

      • ഇറക്കം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍