വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Slough ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Slough നീക്കിക്കളയുക ചെളിക്കുണ്ട് വ്രണത്തിലെ പൊറ്റ ചെളിനിറഞ്ഞ കുഴി വെള്ളംകെട്ടി നില്‍ക്കുന്ന സ്ഥലം അഗാധസ്പര്‍ശിയായ ദുഃഖഭരിതമായ ഭാവം ചെറുകുഴി തോലുപൊളിയുക നാമം Noun ചതുപ്പുനിലം ചതുപ്പുപ്രദേശം പാമ്പിന്‍ ചട്ട പാമ്പിന്‍പടം ചെളി നിറഞ്ഞ കുഴി ചതുപ്പു നിലം പാന്പിന്‍പടംപൊറ്റകെട്ടുക പടംപൊഴിക്കുക ക്രിയ Verb മോചിപ്പിക്കുക ഉരിഞ്ഞുകളയുക തോലു പൊളിയുക നിര്‍മ്മുക്തമാകുക നീക്കികളയുക ഉരിഞ്ഞു കളയുക പടം പൊഴിക്കുക Sloughed വിശേഷണം Adjective ചെളിക്കുണ്ടില്‍ അടിഞ്ഞുപോയ ചെളിയിലാഴ്‌ന്നുപോയ Sloughy വിശേഷണം Adjective ചതുപ്പുനിലമായ ചതുപ്പുപ്രദേശമായ