Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Smooth chinned

    • വിശേഷണം Adjective

      • താടിയില്ലാത്ത
      • രോമമില്ലാത്ത കവിളോടുകൂടിയ
  2. Smooth

      • ലോലമായ
      • സ്നിഗ്ദ്ധമായസുഗമമായ

    Smooth things

      • മുഖസ്‌തുതി

    Smooth

    • വിശേഷണം Adjective

      • ശാന്തമായ
      • നിര്‍ബാധമായ
      • നിരപ്പായ
      • സ്‌നിഗ്‌ദ്ധമായ
      • തിളക്കമുള്ള
      • വശ്യമായ
      • മിനുസമായ
      • സമയമായ
      • വഴുവഴുപ്പായ
      • നിര്‍വിഘ്‌നമായ
      • മുഖസ്‌തുതിയായ
      • മിനുസമുള്ള
      • മുഴകളില്ലാത്ത
      • ആകര്‍ഷണീയമായ
      • പരുക്കനല്ലാത്ത
      • മാധുര്യമുള്ള
      • ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമില്ലാത്ത

    Smooth talking

    • വിശേഷണം Adjective

      • സാന്ത്വനിപ്പിക്കുന്ന
      • മുഖസ്‌തുതി പറയുന്ന

    Smooth sail

    • നാമം Noun

      • എളുപ്പമായ കാര്യം

    Smooth

    • ക്രിയ Verb

      • മിനുക്കുക
      • ലളിതമാക്കുക
      • നിരപ്പാകുക
      • സമീഭൂതമാകുക
      • ചക്കരവാക്കു പറയുക

    Smooth out

    • ക്രിയ Verb

      • മിനുസമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍