വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Snook ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Snook തള്ളവിരല്‍ മൂക്കിനു നേര്‍ക്കാക്കി മറ്റു വിരലുകള്‍ വിടര്‍ത്തിക്കാണിക്കുന്ന ഗോഷ്‌ഠി ക്രിയ Verb ഗോഷ്‌ടികാണിക്കുക അനാദരവ് കാണിക്കുക അവജ്ഞ കാണിക്കുക Snooker നാമം Noun ബില്ല്യാഡ് മേശമേല്‍ നിറമുള്ള പന്തു കൊണ്ടുള്ള കളി Snooker ക്രിയ Verb എതിരാളിയെ ബുദ്ധിമുട്ടിലാക്കുക