Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Snoop

    • ക്രിയ Verb

      • ഇടപെടുക
      • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുക
      • അനാവശ്യമായി തലയിടുക
  2. Snooping

    • വിശേഷണം Adjective

      • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതായ

    Snoopy

    • വിശേഷണം Adjective

      • അനാവശ്യമായ
      • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്ന
      • അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്ന

    Snooper

    • നാമം Noun

      • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നവന്‍