വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Solve ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Solve ക്രിയ Verb ദ്രവിപ്പിക്കുക തെളിയിക്കുക ഉത്തരം പറയുക പരിഹരിക്കുക വ്യാകരിക്കുക സമാധാനം നല്‍കുക പരിഹാരം നേടുക പരിച്ഛേദിക്കുക കാര്യം തീര്‍ക്കുക വഴി കണ്ടെത്തുക ഉത്തരം കാണുക ഉപശമനമുണ്ടാക്കുക പ്രശ്‌നത്തിന് ഉത്തരം കണ്ടുപിടിക്കുക വഴികണ്ടുപിടിക്കുക ഒരു പ്രശ്നത്തിന് ഉത്തരം കണ്ടുപിടിക്കുക സമാധാനം കണ്ടുപിടിക്കുക Solvent ലയകമായട Solvent വിശേഷണം Adjective കടം വീട്ടാന്‍ മുതലുള്ള വിഭാജകഗുണമുള്ള ലയിപ്പിക്കാന്‍ കഴിവുള്ള കടം തീര്‍ക്കാന്‍ ആവശ്യത്തിനുപണമുള്ള ലയിപ്പിക്കാന്‍ കഴിയുന്ന Solvency നാമം Noun ലേയത്വം വിഭാജകഗുണം കടം വീട്ടാനുള്ള കഴിവ് Solvency certificate നാമം Noun കടം വീട്ടാനുള്ള കഴിവിനെ കാണിക്കുന്ന പത്രം Solvent നാമം Noun ലായകം ഉത്തരം കാണുന്നവന്‍ ദ്രാവകരസം ദ്രവിപ്പിക്കുന്ന വസ്‌തു