Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Somnambulism

    • നാമം Noun

      • നിദ്രാടനം
      • സ്വപ്‌നാടനം
      • ഉറക്കത്തില്‍ നടക്കുന്ന ശീലം
  2. Somnambulistic

    • വിശേഷണം Adjective

      • നിദ്രാടനപരമായ

    Somnambulating

    • നാമം Noun

      • നിദ്രാടനം
      • സ്വപ്‌നാടനം
      • നിദ്രാഭ്രമമവ്യാധി
      • ഉറങ്ങിക്കൊണ്ടുള്ള നടപ്പ്‌

    Somnambulist

    • നാമം Noun

      • സ്വപ്‌നാടനക്കാരന്‍

    Somnambulate

    • ക്രിയ Verb

      • ഉറക്കത്തില്‍ നടക്കുക
      • സ്വപ്‌നസഞ്ചാരം ചെയ്യുക