Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sonority

    • നാമം Noun

      • മുഴക്കം
      • മാധുര്യം
      • ഉച്ചധ്വനി
      • ശബ്‌ദസ്‌പഷ്‌ടത
      • മുഖരത
  2. Sonorific

    • വിശേഷണം Adjective

      • ശബ്‌ദായമാനമായ
      • ധ്വനികരമായ

    Sonorous

    • വിശേഷണം Adjective

      • മുഴക്കമുള്ള
      • ഇമ്പമുള്ള
      • ഗംഭീര നാദമുള്ള
      • ലോഹം പോലെ ശബ്‌ദിക്കുന്ന
      • ചിലമ്പുന്ന
      • മധുരതരമായ

    Sonorously

    • ക്രിയാവിശേഷണംAdverb

      • ഉച്ചത്തില്‍
      • മുഴക്കത്തോടെ

    Sonography

    • നാമം Noun

      • ശബ്ദത്തെ ചിത്രരൂപത്തിലാക്കിയുള്ള പഠനം

    Sonology

    • നാമം Noun

      • ശബ്ദത്തെക്കുറിച്ചുള്ള പഠനം

    Sonometer

    • നാമം Noun

      • ശബ്‌ദപ്രകമ്പനം
      • ശബ്‌ദപ്രകമ്പനാവൃത്തി അളക്കുന്നതിനുള്ള ഉപകരണം
      • ഓഡിയോമീറ്റര്‍

    Sonorousness

    • നാമം Noun

      • ഉച്ചധ്വനി