Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spare

    • വിശേഷണം Adjective

      • ക്ഷീണിച്ച
      • മെലിഞ്ഞ
      • അധികമുള്ള
      • മിച്ചമായ
      • തല്‍ക്കാലാവശ്യം കഴിച്ചുള്ള
      • ഉടനേ വേണ്ടാത്ത
      • മിതത്വംപാലിക്കുന്ന
    • നാമം Noun

      • ശേഖരിച്ചു വച്ച
      • പ്രത്യേകാവശ്യത്തിന് സൂക്ഷിക്കുന്ന
      • അധികമുള്ളത്
    • ക്രിയ Verb

      • ഒഴിവാക്കുക
      • കരുതുക
      • കൂടാതെ കഴിക്കുക
      • വിട്ടുകളയുക
      • കൊടുക്കുക
      • അവശേഷിപ്പിക്കുക
      • ദയ കാണിക്കുക
      • വേണ്ടെന്നു വയ്‌ക്കുക
      • അല്‍പം വിനിയോഗിക്കുക
      • മിതമായി ചെലവഴിക്കുക
      • കുറച്ചു മാത്രം കൊടുക്കുക
      • ഉപയോഗിക്കാതിരിക്കുക
      • ബാക്കിവരുത്തുക
      • ആദായപ്പെടുത്തുക
      • ദയകാണിക്കുക
      • മോചിപ്പിക്കുക
  2. Sparely

    • വിശേഷണം Adjective

      • മിതമായി

    Sparely

    • ക്രിയാവിശേഷണംAdverb

      • സൂക്ഷ്‌മത്തോടെ

    Man of spare frame

    • നാമം Noun

      • മെലിഞ്ഞ മനുഷ്യന്‍

    Spare diet

    • നാമം Noun

      • അല്‍പാഹാരം

    Spare part

    • നാമം Noun

      • യന്ത്രത്തില്‍ വേണ്ടിവന്നാല്‍ ചേര്‍ക്കുന്നതിനായി കരുതുന്ന യന്ത്രഭാഗം

    Spare time

    • നാമം Noun

      • വിശ്രമവേള
      • ഒഴിവുസമയം

    Go spare

    • ക്രിയ Verb

      • അകന്നു പോവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍