വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Spare part ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Spare part നാമം Noun യന്ത്രത്തില്‍ വേണ്ടിവന്നാല്‍ ചേര്‍ക്കുന്നതിനായി കരുതുന്ന യന്ത്രഭാഗം Spare വിശേഷണം Adjective ക്ഷീണിച്ച മെലിഞ്ഞ അധികമുള്ള മിച്ചമായ തല്‍ക്കാലാവശ്യം കഴിച്ചുള്ള ഉടനേ വേണ്ടാത്ത മിതത്വംപാലിക്കുന്ന Man of spare frame നാമം Noun മെലിഞ്ഞ മനുഷ്യന്‍ Spare നാമം Noun ശേഖരിച്ചു വച്ച പ്രത്യേകാവശ്യത്തിന് സൂക്ഷിക്കുന്ന അധികമുള്ളത് Spare diet നാമം Noun അല്‍പാഹാരം Spare time നാമം Noun വിശ്രമവേള ഒഴിവുസമയം Go spare ക്രിയ Verb അകന്നു പോവുക Spare ക്രിയ Verb ഒഴിവാക്കുക കരുതുക കൂടാതെ കഴിക്കുക വിട്ടുകളയുക കൊടുക്കുക അവശേഷിപ്പിക്കുക ദയ കാണിക്കുക വേണ്ടെന്നു വയ്‌ക്കുക അല്‍പം വിനിയോഗിക്കുക മിതമായി ചെലവഴിക്കുക കുറച്ചു മാത്രം കൊടുക്കുക ഉപയോഗിക്കാതിരിക്കുക ബാക്കിവരുത്തുക ആദായപ്പെടുത്തുക ദയകാണിക്കുക മോചിപ്പിക്കുക