Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Speakable

    • വിശേഷണം Adjective

      • വെളിപ്പെടുത്താവുന്ന
      • സംസാരിക്കാവുന്ന
      • പുറത്തുപറയാവുന്ന
  2. So to speak

      • അങ്ങനെയെങ്കില്‍
      • അങ്ങനെ പറയാമെങ്കില്‍

    Speak for itself

    • വിശേഷണം Adjective

      • സ്വയം തെളിവായിരിക്കുന്ന
      • വേറെ തെളിവാവശ്യമില്ലാത്ത

    Actions speak louder than words

    • നാമം Noun

      • വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം

    So to speak

    • നാമം Noun

      • എന്നുവച്ചാല്‍

    Speak easy

    • നാമം Noun

      • വ്യാജമദ്യശാല

    Speak

    • ക്രിയ Verb

      • പുകഴ്‌ത്തുക
      • സമ്പര്‍ക്കം പുലര്‍ത്തുക
      • വിവരിക്കുക
      • പ്രസ്‌താവിക്കുക
      • പ്രതിപാദിക്കുക
      • ദ്യോതിപ്പിക്കുക
      • പ്രസംഗിക്കുക
      • സംസാരിക്കുക
      • പ്രസിദ്ധമാക്കുക
      • ഉച്ചരിക്കുക
      • ചൊല്ലുക
      • ഉരിയാടുക
      • പറയുക
      • മിണ്ടുക
      • അടയാളം കൊണ്ടറിയിക്കുക
      • ആശയം വ്യക്തമാക്കുക
      • അര്‍ത്ഥം പകരുക

    Speak for

    • ക്രിയ Verb

      • മറ്റൊരാളുടെ വക്താവായി സംസാരിക്കുക