ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Words

    • നാമം Noun

      • വചസ്സുകള്‍
      • പദങ്ങള്‍
  2. Battle of words

      • വാക്‌പ്പയറ്റ്‌

    A man of few words

    • നാമം Noun

      • അധികം സംസാരിക്കാത്ത ആള്‍

    A man of words

    • നാമം Noun

      • വാക്കുപാലിക്കുന്നവന്‍

    Abusive words

    • നാമം Noun

      • തെറിപ്പദങ്ങള്‍

    Actions speak louder than words

    • നാമം Noun

      • വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം

    Flow of words

    • നാമം Noun

      • വാക്കുകളുടെ ഒഴുക്ക്‌

    Eat ones words

    • ക്രിയ Verb

      • അവഹേളനത്തോടുകൂടിപ്പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കുക