ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Speculate
-
ക്രിയ Verb
- ഊഹിക്കുക
- ധ്യാനിക്കുക
- ചൂതാടുക
- സിദ്ധാന്തിക്കുക
- സൂക്ഷ്‌മമായി ആലോചിക്കുക
- നന്നായി നിരൂപിക്കുക
- ഊഹാപോഹങ്ങള്‍ ഉന്നയിക്കുക
- മനോരാജ്യം ചെയ്യുക
- ലാഭത്തെക്കുറിച്ചാലോചിക്കുക
- സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക
- ഊഹക്കച്ചവടം നടത്തുക
- ഊഹകച്ചവടം നടത്തുക
- മോഹം കൊള്ളുക
- പൂര്‍ണ്ണമായി വസ്‌തുനിഷ്‌ഠാപരമായ അടിസ്ഥാനമോ വ്യക്തതയുള്ള നിഗമനമോ ഇല്ലാതെ സാധ്യതകളുണ്ടെന്നു കരുതുക
- സൂക്ഷ്മമായി ആലോചിക്കുക
-
-
Specular
-
വിശേഷണം Adjective
- പ്രതിബിംബിക്കുന്ന
- കണ്ണാടിപോലെയുള്ള
- ദര്‍പ്പണസദൃശമായ
- സ്‌ഫടികതുല്യമായ
- മിനുസമുള്ള
- കാഴ്‌ചയ്‌ക്കനുകൂലമായ
Speculative
-
വിശേഷണം Adjective
- വിചാരശീലമുള്ള
- സൈദ്ധാന്തികമായ
- ലാഭഗണനയുടെ രൂപത്തിലുള്ള
- വിചാരപരമായ
- മനോരഥമായ
- ലാഭമന്വേഷിക്കുന്ന
- ഊഹക്കച്ചവടമായ
- സന്ദിഗ്‌ദ്ധഫലമായ
- ഊഹാടിസ്ഥാനത്തിലുള്ള
- അനുമാനപരമായ
- ഊഹവുമായിബന്ധപ്പെട്ടിട്ടുള്ള
Speculatively
-
വിശേഷണം Adjective
- ചിന്താവ്യാപാരമായി
Speculation
-
നാമം Noun
- അനുമാനം
- ധ്യാനം
- ആലോചന
- ഊഹം
- ചിന്ത
- വിചാരം
- ലാഭന്വേഷണം
- ഊഹക്കച്ചവടം
- സിദ്ധാന്തീകരണം
- സന്ദിഗദ്ധഫലവ്യവഹാരം
- ചൂതാട്ടം
- അനുമാനം
Speculatist
-
നാമം Noun
- തത്ത്വചിന്തകന്‍
- ധ്യാനശീലകന്‍
- അനുമാനിക്കുന്നവന്‍
- ഊഹക്കച്ചവടക്കാരന്‍
Speculativeness
-
നാമം Noun
- ചിന്താവ്യാപാരം
Speculator
-
നാമം Noun
- അനുമാനിക്കുന്നവന്‍
-












Click it and Unblock the Notifications