Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spendable

    • വിശേഷണം Adjective

      • ചെലവാക്കാവുന്ന
      • വിനിയോഗിക്കാവുന്ന
  2. Spend

      • ഉപയോഗിക്കുക

    To spend idly

    • ഭാഷാശൈലി Idiom

      • അലസമായിരിക്കുക

    Spender

    • നാമം Noun

      • ധാരാളി
      • ചെലവുചെയ്യുന്നവന്‍
      • ദുര്‍വ്യയക്കാരന്‍
      • മുടിയന്‍

    Deficit spending

    • നാമം Noun

      • കടം വാങ്ങി ചെലവു ചെയ്യല്‍

    Spending

    • നാമം Noun

      • വ്യയം
      • ചെലവ്‌
      • വിനിയോഗം

    Spend

    • ക്രിയ Verb

      • വിനിമയം ചെയ്യുക
      • നാനാവിധമാക്കുക
      • പാഴാക്കുക
      • ക്ഷയിപ്പിക്കുക
      • വിനിയോഗിക്കുക
      • കളയുക
      • ശക്തിയില്ലാതാക്കുക
      • ചെലവഴിക്കുക
      • കഴിച്ചുകൂട്ടുക
      • നാളുകള്‍ കഴിക്കുക
      • ചെലവാക്കുക
      • നഷ്‌ടമാക്കുക
      • അന്തം പ്രാപിക്കുക
      • സമയം ചെലവാക്കുക
      • കഴിയുക
      • ചെലവായിപ്പോവുക
      • ഉപയോഗിച്ചു തീരുക

    To spend time

    • ക്രിയ Verb

      • സമയംചിലവഴിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍