ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Spin
-
- വലകെട്ടുക
- നൂല്‍നൂല്‍പ്
- നൂല്‍നൂല്‍ക്കുക
-
നാമം Noun
- പ്രദക്ഷിണം
- ഭ്രമണം
- തിരച്ചില്‍
- അതിവേഗത്തിലുള്ള പാച്ചില്‍
- ഭ്രമണം ചെയ്യിക്കല്‍
-
ക്രിയ Verb
- ചുറ്റുക
- പിരിക്കുക
- ഭ്രമിക്കുക
- തള്ളിക്കളയുക
- നെയ്യുക
- കറക്കുക
- ദീര്‍ഘിപ്പിക്കുക
- ചുഴറ്റുക
- കെട്ടുക
- തിരിയുക
- നൂലാക്കുക
- നൂല്‍ക്കുക
- കാലക്രമേണ ചെയ്യുക
- നൂല്‍വലിക്കുക
- സാവധാനത്തില്‍ ചെയ്യുക
- പരിവര്‍ത്തുക്കുക
- ചുറ്റിക്കുക
- കറക്കല്‍
- നൂലുനൂല്‍ക്കുക
- വലയുണ്ടാക്കുക
-
-
In a flat spin
-
ഭാഷാശൈലി Idiom
- വലഞ്ഞ സ്ഥിതിയില്‍
Flat spin
-
നാമം Noun
- സംഭ്രമജനകമായ അവസ്ഥ
Spin off
-
നാമം Noun
- ഉപോല്‍പ്പന്നം
Spina bifida
-
നാമം Noun
- സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെട്ട ഒരു ജനിതക വൈകൃതം
Spinach
-
നാമം Noun
- ചീര
- ചെഞ്ചീര
- ഒരു വക ഉദ്യാനച്ചെടി
Spin out
-
ക്രിയ Verb
- ദീര്‍ഘിപ്പിക്കുക
- വളരെ വിസ്‌തരിക്കുക പോകുക
- നീട്ടിക്കൊണ്ടു പോകുക
- വളരെ വിസ്‌തരിക്കുക
To spin a yarn
-
ക്രിയ Verb
- കെട്ടിച്ചമച്ചു പറയുക
- കെട്ടുകഥ അവതരിപ്പിക്കുക
-












Click it and Unblock the Notifications