Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spin out

    • ക്രിയ Verb

      • ദീര്‍ഘിപ്പിക്കുക
      • വളരെ വിസ്‌തരിക്കുക പോകുക
      • നീട്ടിക്കൊണ്ടു പോകുക
      • വളരെ വിസ്‌തരിക്കുക
  2. Spin

      • വലകെട്ടുക
      • നൂല്‍നൂല്‍പ്‌
      • നൂല്‍നൂല്‍ക്കുക

    In a flat spin

    • ഭാഷാശൈലി Idiom

      • വലഞ്ഞ സ്ഥിതിയില്‍

    Flat spin

    • നാമം Noun

      • സംഭ്രമജനകമായ അവസ്ഥ

    Spin

    • നാമം Noun

      • പ്രദക്ഷിണം
      • ഭ്രമണം
      • തിരച്ചില്‍
      • അതിവേഗത്തിലുള്ള പാച്ചില്‍
      • ഭ്രമണം ചെയ്യിക്കല്‍

    Spin off

    • നാമം Noun

      • ഉപോല്‍പ്പന്നം

    Spin

    • ക്രിയ Verb

      • ചുറ്റുക
      • പിരിക്കുക
      • ഭ്രമിക്കുക
      • തള്ളിക്കളയുക
      • നെയ്യുക
      • കറക്കുക
      • ദീര്‍ഘിപ്പിക്കുക
      • ചുഴറ്റുക
      • കെട്ടുക
      • തിരിയുക
      • നൂലാക്കുക
      • നൂല്‍ക്കുക
      • കാലക്രമേണ ചെയ്യുക
      • നൂല്‍വലിക്കുക
      • സാവധാനത്തില്‍ ചെയ്യുക
      • പരിവര്‍ത്തുക്കുക
      • ചുറ്റിക്കുക
      • കറക്കല്‍
      • നൂലുനൂല്‍ക്കുക
      • വലയുണ്ടാക്കുക

    To spin a yarn

    • ക്രിയ Verb

      • കെട്ടിച്ചമച്ചു പറയുക
      • കെട്ടുകഥ അവതരിപ്പിക്കുക