Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spit

      • മണല്‍ത്തിട്ട
      • ഉമിനീര്
      • ജലാശയത്തിലേക്ക് ഉന്തിനില്‍ക്കുന്ന കരഭാഗം
    • നാമം Noun

      • ഉമിനീര്‍
      • ഉമിനീര്‌
      • തുപ്പല്‍
      • ഈത്ത
      • മാംസശൂലം
      • ഭൂശിരസ്സ്‌
      • കൃത്യം പ്രതിരൂപം
      • മാംസകുന്തം
      • കുത്തുചട്ടകം
      • മാംസം വറുക്കുന്നതിനുപയോഗിക്കുന്ന കുത്തുചട്ടുകം
    • ക്രിയ Verb

      • കുത്തുക
      • കുത്തിത്തുളയ്‌ക്കുക
      • തുപ്പുക
      • കാര്‍ക്കുക
      • കാര്‍ക്കിച്ചു തുപ്പുക
  2. In spite of

      • എന്നിട്ടുപോലും

    In spite of oneself

      • താനാഗ്രഹിക്കുന്നത്‌ മറിച്ചായിട്ടുപോലും

    Spit fire

    • നാമം Noun

      • വലിയ തോക്ക്‌
      • കോപിഷ്‌ഠന്‍

    Spit and polish

    • ക്രിയ Verb

      • തുടച്ചു വൃത്തിയാക്കുക

    Spit out

    • ക്രിയ Verb

      • തുറന്നുപറയുക

    To spit

    • ക്രിയ Verb

      • തുപ്പുക

    Spite

    • ക്രിയ Verb

      • നിന്ദിക്കുക
      • പീഡിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍