Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Splash

    • നാമം Noun

      • പ്രകടനം
      • വിക്ഷോഭം
      • മോടികാട്ടല്‍
      • നീര്‍ത്തെറിപ്പ്‌
      • ബാഹ്യകാശ പേടകം കടലില്‍ പതിക്കുന്ന കൃത്യനിമിഷം
      • വെള്ളം തെറിപ്പിക്കല്‍
      • വെള്ളം തളിക്കല്‍
      • അടിച്ചുകളിക്കുക
    • ക്രിയ Verb

      • തളിക്കുക
      • നനയ്‌ക്കല്‍
      • വീഴുക
      • തെറിക്കുക
      • തുടിക്കുക
      • ജലക്രീഡ ചെയ്യുക
      • വെള്ളം തെറിപ്പിക്കുക
      • ചെളി തെറിപ്പിക്കുക
      • കൈകൊണ്ടടിക്കുക
      • ജല ക്രീഡ ചെയ്യുക
      • തെറിച്ചുവീഴുക
  2. Splashy

    • വിശേഷണം Adjective

      • അഴുക്കായ
      • ചെളിയായ
      • അഴുക്കുവെള്ളം നിറഞ്ഞ

    Splash board

    • നാമം Noun

      • വണ്ടിയുടെ ചെളിപ്പലക

    Splashdown

    • നാമം Noun

      • ദൗത്യം പൂര്‍ത്തിയാക്കിയ ബാഹ്യാകാശ സഞ്ചാരവാഹനം കടലില്‍ പതിക്കല്‍

    Splashing

    • നാമം Noun

      • വെള്ളം തെറിപ്പിക്കല്‍
      • ജലം തുടിക്കുന്ന ശബ്‌ദം

    Make a splash

    • ക്രിയ Verb

      • പൊതുജന ശ്രദ്ധയാകര്‍ഷിക്കാന്‍ എന്തെങ്കിലും ചെയ്യുക

    To splash sbout

    • ക്രിയ Verb

      • ഉത്‌പതിക്കുക