Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spoken

    • വിശേഷണം Adjective

      • പറയപ്പെട്ട
      • സംസാരിക്കുന്ന
      • സംഭാഷണത്തെ സംബന്ധിച്ച
      • സംഭാഷണരൂപമായ
      • ഉക്തമായ
      • കഥിതമായ
  2. Spoken above

      • മേല്‍പ്പറഞ്ഞപോലെ

    Fair spoken

    • വിശേഷണം Adjective

      • നല്ലപോലെ സംസാരിക്കുന്ന

    Out spoken

    • വിശേഷണം Adjective

      • വെട്ടിത്തുറുന്നു പറയുന്ന
      • കപടശീലമില്ലാത്ത
      • സ്‌പഷ്‌ടവാദിയായ

    Plain spoken

    • വിശേഷണം Adjective

      • തുറന്നു പറയുന്ന

    Smooth spoken

    • വിശേഷണം Adjective

      • അനുരജ്ഞനഭാവത്തില്‍ സംസാരിക്കുന്ന
      • സൗമ്യമായി പറയുന്ന
      • സ്‌തുതിക്കുന്ന

    Soft spoken

    • വിശേഷണം Adjective

      • മൃദുഭാഷിയായ
      • മൃദുസ്വരമായ
      • സൗമ്യവാക്കായ
      • മൃദുസ്വരമായ
      • പതുക്കെ പറയുന്ന

    Plain spoken

    • നാമം Noun

      • തുറന്നുപറയല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍