Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sprout

    • നാമം Noun

      • വംശജന്‍
      • രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
      • പല്ലവം
      • അങ്കുരം
      • ഇതള്‍
      • തളിര്‍
      • വിത്തിന്റെ പുതിയ മുള
      • അരുന്പ്
    • ക്രിയ Verb

      • വികസിക്കുക
      • തളിര്‍ക്കുക
      • അങ്കുരിക്കുക
      • മുളയ്‌ക്കുക
      • മുളപ്പിക്കുക
      • മുളവരുക
      • നാമ്പുവരുക
      • കിളിര്‍ക്കുക
      • മുളക്കുക
      • നാന്പ്മുളച്ചുവരുക
  2. Sprouted

      • മുളച്ച

    Sprouting

    • വിശേഷണം Adjective

      • മുളയ്‌ക്കുന്ന
      • കിളിര്‍ക്കുന്ന

    Sprouted

    • ക്രിയ Verb

      • മുളയ്‌ക്കുക
      • കിളിര്‍ക്കുക