വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Starch ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Starch പെരുമാറ്റരീതി അയവില്ലാത്ത അന്നജം മാവ് നൂറ് ധാന്യകം നാമം Noun അകല്‍ച്ച പാരുഷ്യം പശ പശമാവ് ധാന്യനൂര്‍ കഞ്ഞിപ്പശ ക്രിയ Verb കട്ടിയാക്കുക പശ പിടിപ്പിക്കുക പാവു നനയ്‌ക്കുക വസ്‌ത്രങ്ങള്‍ കഞ്ഞിമുക്കുക പശയിട്ടു മുറുക്കുക ശ്വേതസാരം കൊണ്ടു ദൃഢീകരിക്കുക പശമുക്കുക Starched വിശേഷണം Adjective അന്നജമായ പാരുഷ്യമായ ശ്വേതസാരം കൊണ്ടു ദൃഢീകരിക്കുന്നതായ Starchy വിശേഷണം Adjective പശയായ അകലുന്നതായ Glue starch നാമം Noun കഞ്ഞിപ്പശ വസ്‌ത്രം അലക്കുമ്പോള്‍ ഉപയോഗിക്കുന്ന കഞ്ഞിയിലെ പശ Starch sugar നാമം Noun അന്നജപഞ്ചസാര