ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Start
-
- പുറപ്പെടല്‍
- യാത്രതുടങ്ങുക
- എന്‍ജിനും മറ്റും പ്രവര്‍ത്തിച്ചുതുടങ്ങുക
-
നാമം Noun
- തുടക്കം
- ആരംഭം
- പ്രാരംഭം
- ഇളക്കം
- ഞെട്ടല്‍
- ആകസ്‌മിക ചലനം
- പ്രകമ്പം
- യാത്രാരംഭം
- യാത്ര പുറപ്പെടല്‍
- ഒരു കളി തുടങ്ങുന്ന സ്ഥലം
- അമ്പരന്നു ഞെട്ടല്‍
-
ക്രിയ Verb
- ആരംഭിക്കുക
- ഉണ്ടാക്കുക
- ഉളവാക്കുക
- തുടങ്ങുക
- ഞെട്ടിപ്പോകുക
- പെട്ടെന്ന് എഴുന്നേല്‍ക്കുക
- നിന്നിടത്തുനിന്നു ചാടിപ്പോകുക
-
-
Get off to a flying start
-
ഭാഷാശൈലി Idiom
- തുടക്കം ഗംഭീരമായിരിക്കുക
False start
-
നാമം Noun
- തെറ്റായ തുടക്കം
Flying start
-
നാമം Noun
- ഉജ്ജ്വലമായ തുടക്കം
For a start
-
നാമം Noun
- തുടക്കമെന്ന നിലയ്‌ക്ക്
Head start
-
നാമം Noun
- മികച്ചതുടക്കം
Jump start
-
ക്രിയ Verb
- ബാറ്ററിയില്‍ നിന്ന് ഊര്‍ജ്ജം പകര്‍ന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്‌ക്ക് ഗിയറിലാക്കിയോ പ്രവര്‍ത്തനരഹിതമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക
Kick start
-
ക്രിയ Verb
- പ്രയോജനകരമായ രീതിയില്‍ ഉത്തേജനം നല്‍കുക
-












Click it and Unblock the Notifications