ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Start menu
-
- കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ടാസ്‌ക് ബാറില്‍ ഇടത്തേയറ്റത്ത് കാണുന്ന സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ദൃശ്യംമാകുന്ന മെനു
-
-
Get off to a flying start
-
ഭാഷാശൈലി Idiom
- തുടക്കം ഗംഭീരമായിരിക്കുക
False start
-
നാമം Noun
- തെറ്റായ തുടക്കം
Flying start
-
നാമം Noun
- ഉജ്ജ്വലമായ തുടക്കം
For a start
-
നാമം Noun
- തുടക്കമെന്ന നിലയ്‌ക്ക്
Head start
-
നാമം Noun
- മികച്ചതുടക്കം
Jump start
-
ക്രിയ Verb
- ബാറ്ററിയില്‍ നിന്ന് ഊര്‍ജ്ജം പകര്‍ന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്‌ക്ക് ഗിയറിലാക്കിയോ പ്രവര്‍ത്തനരഹിതമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക
Kick start
-
ക്രിയ Verb
- പ്രയോജനകരമായ രീതിയില്‍ ഉത്തേജനം നല്‍കുക
-












Click it and Unblock the Notifications