Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stew

    • നാമം Noun

      • നാനാവിധം
      • അമളി
      • മന്ദം
      • ഇറച്ചിപ്പുഴുക്ക്‌
      • മനസ്‌താപം
      • വെളളത്തില്‍ വേവിക്കുക
      • ഉഷ്ണിച്ച് വിയര്‍ക്കുകവേവിച്ച സാധനം
    • ക്രിയ Verb

      • വേവിക്കുക
      • പചിക്കുക
      • പുഴുങ്ങുക
      • ക്ലേശിക്കുക
      • ക്ലേശിച്ചു പഠിക്കുക
      • മനോവിഷമമുണ്ടാക്കുക
      • ഇറച്ചിപ്പുഴുക്ക്
  2. In a stew

    • വിശേഷണം Adjective

      • അതി കുപിതനായി
      • സംഭ്രാന്തനായി

    Stewed

    • വിശേഷണം Adjective

      • നാനാവിധമായ
      • ക്ലേശിച്ച
      • കരിവുതോന്നുന്ന
      • കടുപ്പം തോന്നുന്ന

    In a stew

    • ക്രിയാവിശേഷണംAdverb

      • ചിന്താക്കുഴപ്പത്തില്‍

    Irish stew

    • നാമം Noun

      • പച്ചക്കറിയോ മാംസമോ കൊണ്ടുണ്ടാക്കുന്ന ഒരിനംകറി

    Steward

    • നാമം Noun

      • മേല്‍നോട്ടക്കാരന്‍
      • വിചാരിപ്പുകാരന്‍
      • കാര്യസ്ഥന്‍
      • പരിചാരകന്‍
      • ഹോട്ടല്‍ ക്ലബ്ബ് ഇവിടങ്ങളിലെ കലവറക്കാരന്‍

    Stewardess

    • നാമം Noun

      • കലവറക്കാരത്തി
      • ശുശ്രൂഷിക
      • യാത്രക്കപ്പലിലെ പരിചാരിക

    Stewardship

    • നാമം Noun

      • മേല്‍നോട്ടക്കാര്യം
      • കലവറസ്ഥാനം
      • കാര്യാധീശത്വം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍