ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stew
-
നാമം Noun
- നാനാവിധം
- അമളി
- മന്ദം
- ഇറച്ചിപ്പുഴുക്ക്
- മനസ്താപം
- വെളളത്തില്‍ വേവിക്കുക
- ഉഷ്ണിച്ച് വിയര്ക്കുകവേവിച്ച സാധനം
-
ക്രിയ Verb
- വേവിക്കുക
- പചിക്കുക
- പുഴുങ്ങുക
- ക്ലേശിക്കുക
- ക്ലേശിച്ചു പഠിക്കുക
- മനോവിഷമമുണ്ടാക്കുക
- ഇറച്ചിപ്പുഴുക്ക്
-
-
In a stew
-
വിശേഷണം Adjective
- അതി കുപിതനായി
- സംഭ്രാന്തനായി
Stewed
-
വിശേഷണം Adjective
- നാനാവിധമായ
- ക്ലേശിച്ച
- കരിവുതോന്നുന്ന
- കടുപ്പം തോന്നുന്ന
In a stew
-
ക്രിയാവിശേഷണംAdverb
- ചിന്താക്കുഴപ്പത്തില്‍
Irish stew
-
നാമം Noun
- പച്ചക്കറിയോ മാംസമോ കൊണ്ടുണ്ടാക്കുന്ന ഒരിനംകറി
Steward
-
നാമം Noun
- മേല്നോട്ടക്കാരന്
- വിചാരിപ്പുകാരന്‍
- കാര്യസ്ഥന്
- പരിചാരകന്
- ഹോട്ടല്‍ ക്ലബ്ബ് ഇവിടങ്ങളിലെ കലവറക്കാരന്
Stewardess
-
നാമം Noun
- കലവറക്കാരത്തി
- ശുശ്രൂഷിക
- യാത്രക്കപ്പലിലെ പരിചാരിക
Stewardship
-
നാമം Noun
- മേല്നോട്ടക്കാര്യം
- കലവറസ്ഥാനം
- കാര്യാധീശത്വം
-












Click it and Unblock the Notifications