Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sting

    • നാമം Noun

      • കുത്തുവാക്ക്‌
      • ആധി
      • വേദന
      • പീഡ
      • ദംശനം
      • മുള്ള്‌
      • ആണി
      • കടി
      • പരുഷവാക്ക്‌
      • ചില പ്രാണികളുടെ കൊമ്പ്‌
      • കുത്ത്
      • മനോവിഷം വരുത്തുകകടി
    • ക്രിയ Verb

      • പ്രേരിപ്പിക്കുക
      • കുത്തുക
      • കടിക്കുക
      • വേദനിക്കുക
      • കഠിനവേദനയുണ്ടാക്കുക
      • അത്യന്തം പീഡിപ്പിക്കുക
      • തീവ്രമായി സങ്കടപ്പെടുത്തുക
      • ആധിപ്പെടുത്തുക
      • കടിക്കല്‍
      • ദംശിക്കുക
      • ദംശനമേല്ക്കുക
  2. Stinging

      • കഠിനവേദനയുണ്ടാകല്‍

    Stinged

    • വിശേഷണം Adjective

      • മുള്ളുള്ള
      • കൊമ്പുള്ള

    Stingily

    • വിശേഷണം Adjective

      • പിശുക്കുള്ളതായി

    Stinging

    • വിശേഷണം Adjective

      • അത്യന്തം പീഠിപ്പിക്കലായ
      • തീവ്രമായി സങ്കടപ്പെടുത്തുന്നതായ

    Sting in the tail

    • നാമം Noun

      • പ്രത്യുത്തരത്തിലെ അസഹനീയമായ തീക്ഷണത

    Stinger

    • നാമം Noun

      • കുത്തുവാക്കു പറയുന്നവന്‍
      • കടുത്ത വേദനയുണ്ടാക്കുന്ന കനത്ത പ്രഹരം

    Stinginess

    • നാമം Noun

      • ചെറ്റത്തരം
      • പിശുക്ക്‌
      • ലോഭം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍