Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stipend

    • നാമം Noun

      • സഹായധനം
      • പഠനപരിശീലന കാലങ്ങളില്‍ നല്‍കുന്ന വേതനം
      • ധനസഹായം
      • സഹായശമ്പളം
      • പഠനത്തിനും മറ്റും നിശ്ചിത തവണകളായി കൊടുക്കുന്ന നിശ്ചിതസംഖ്യ
      • പരിശീലനകാലത്തേക്കുള്ള വേതനം
  2. Stipendiary

    • വിശേഷണം Adjective

      • സഹായധനം വങ്ങുന്ന
      • വേതനം പറ്റുന്ന
      • ധനസഹായം പറ്റുന്ന
      • ധനസഹായം സംബന്ധിച്ച

    Stipendiary

    • നാമം Noun

      • വേതനം
      • ശമ്പളക്കാരന്‍
      • ധനസഹായം വാങ്ങുന്നവന്‍