വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Stoically ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Stoically വിശേഷണം Adjective സ്റ്റോയിക്യവാദം സംബന്ധിച്ചതായി സമസുഖാസുഖ ബുദ്ധിയായി Stoic ദുര്‍ഘട സാഹചര്യങ്ങളില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കില്ലന്നോ പരാതിപെടില്ലന്ന തീരുമാനിച്ചുറച്ച Stoical വിശേഷണം Adjective സ്റ്റോയിക്യവാദം സംബന്ധിച്ച സമസുഖാസുഖ ബുദ്ധിയായ ഇഷ്‌ടാനിഷ്‌ടങ്ങളില്ലാത്ത Stoic നാമം Noun ആത്മസംയമനവും സദാചാരശുദ്ധിയും സര്‍വ്വംസഹിഷ്‌ണുതയുമാണ് പരമനന്‍മയെനയെന്നു വിശ്വസിച്ച പ്രാചീന ഗ്രീക്ക് ദാര്‍ശനികവിഭാഗത്തില്‍പ്പെട്ടയാള്‍ സമച്ചിത്തന്‍ വൈരാഗി ഇഷ്‌ടാനിഷ്‌ട രഹിതന്‍ വിരക്തന്‍ രാഗഹീനന്‍ സെനോ എന്ന ഗ്രീക്കുവേദാന്തിയുടെ അനുയായി Stoichiometry നാമം Noun രാസപ്രവർത്തനങ്ങളിൽ അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ആപേക്ഷികമായ അളവുകളുടെ ഗണനം Stoicism നാമം Noun ആത്മസംയമം സ്റ്റോയിക്യവാദം സുഖദുഃഖസമതം നിസ്‌പൃഹത്വം നിസ്സംഗതാവാദം കൊതിയില്ലായ്‌മ സുഖദുഃഖസമത