Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stool

    • നാമം Noun

      • മലം
      • അമേധ്യം
      • വിരേചനം
      • പീഠം
      • നാല്‍ക്കാലി
      • സ്റ്റൂള്‍ ആസനം
      • നാല്‍കാലി
      • ആസനപീഠം
      • കൈയും പിന്‍ഭാഗത്തെ ആലംബവുമില്ലാത്ത കസേര
  2. Foot stool

    • നാമം Noun

      • പാദപീഠം

    Short stool

    • നാമം Noun

      • ചെറിയ പീഠം

    Sitting stool

    • നാമം Noun

      • ഇരിപ്പിടം
      • ഇരിക്കാനുള്ള പീഠം
      • പീഠം
      • ഇരിപ്പിടം

    Stool pigeon

    • നാമം Noun

      • പോലീസിന്റെ പിണിയാള്‍

    Go to stool

    • ക്രിയ Verb

      • വിസര്‍ജ്ജനത്തിനു പോകുക

    To go to stool

    • ക്രിയ Verb

      • വിസര്‍ജ്ജനത്തിനിരക്കുക

    Fall between two stools

    • ക്രിയ Verb

      • സര്‍വ്വത്ര നാശമാകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍