ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stress

      • ഞെരുക്കം
      • ബുദ്ധിമുട്ട്
    • നാമം Noun

      • ക്ലേശം
      • ആയാസം
      • ഊന്നിപ്പറയല്‍
      • ബുദ്ധിമുട്ട്‌
      • ഉഗ്രത
      • വിശിഷ്‌ടോച്ചാരണം
      • മനഃക്ലേശം
      • മാനസിക പിരിമുറുക്കം
    • ക്രിയ Verb

      • ഞെരുക്കുക
      • ആയാസപ്പെടുക
      • ഊന്നല്‍കൊടുക്കുക
  2. Strain and stresses

      • പിരിമുറുക്കങ്ങളും ക്ലേശങ്ങളും

    Stressed

    • വിശേഷണം Adjective

      • പീഡിതമായ
      • ആയാസപ്പെടുത്തുന്ന

    Stressful

    • വിശേഷണം Adjective

      • അന്തഃസംഘര്‍ഷമുള്ള
      • ക്ലേശമുള്ള

    Under stress of weather

    • ഭാഷാശൈലി Idiom

      • കാലാവസ്ഥയാല്‍ പീഡിതമായ

    Stressbuster

    • നാമം Noun

      • മനക്ലേശം കുറയ്ക്കുന്ന പ്രവൃത്തി

    Pre stressed

    • നാമം Noun

      • വലിയ ഉരുക്കുപാളങ്ങള്‍ക്കു പകരം വലിച്ചുനീട്ടിയ ഉരുക്കുകമ്പികളോ ഉരുക്കുദണ്‌ഡുകളോ ഉള്ളില്‍ വെച്ചു ബലം നല്‍കിയ

    Lay stress on

    • ക്രിയ Verb

      • ഊന്നിപ്പറയുക
      • ഊന്നല്‍ കൊടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍