Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Strong

      • തീവ്രമായ
      • സുശക്തമായ
      • ആരോഗ്യമുളള
      • കടുപ്പമുളള
    • വിശേഷണം Adjective

      • പ്രബലമായ
      • ശക്തമായ
      • ഉറച്ച
      • തീക്ഷ്‌ണമായ
      • ഊര്‍ജ്ജസ്വലമായ
      • രൂക്ഷമായ
      • കടുത്ത
      • ഓജസ്വിയായ
      • സമര്‍ത്ഥമായ
      • വീര്യമുള്ള
      • ശക്തിയുള്ള
      • കടുപ്പമുള്ള
      • ഊര്‍ജ്ജസ്വലനായ
      • നല്ല ആരോഗ്യമുള്ള
      • കായബലമുള്ള
      • ലഹരിപിടിപ്പിക്കുന്ന
      • അത്യുത്സാഹമുള്ള
      • രോഗപ്രതിരോധശക്തിയുള്ള
      • കോട്ടയുറപ്പിച്ച
      • മത്തുപിടിപ്പിക്കുന്ന
  2. Go it strong

    • വിശേഷണം Adjective

      • ദൃഢമായി
      • ഉറപ്പിച്ച്‌ ശക്തിയായി
      • രൂഢമായി

    Head strong

    • വിശേഷണം Adjective

      • ദുര്‍വ്വാശിയുള്ള
      • അന്തമില്ലാത്ത

    Hot and strong

    • വിശേഷണം Adjective

      • തീക്ഷ്‌ണമായി

    Overwhelmingly strong

    • വിശേഷണം Adjective

      • തടുക്കാന്‍കഴിയാത്തത്ര ശക്തമായ

    By the strong hand

    • നാമം Noun

      • ബലപ്രയോഗം മൂലം

    Go it strong

    • ക്രിയ Verb

      • അതിശയോക്തി ഉപയോഗിക്കുക
      • കാര്യസാധ്യതയ്‌ക്കായി ഏതറ്റംവരെയും പോകുക

    Going strong

    • ക്രിയ Verb

      • ആരോഗ്യവാനായി തുടരുക
      • ഊര്‍ജ്ജസ്വമായി തുടരുക