Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Structuralism

    • നാമം Noun

      • ഘടനയാണ്‌ ധര്‍മ്മത്തെക്കാള്‍ പ്രധാനമെന്ന വാദം
      • ഘടനാമനശാസ്‌ത്രം
      • ഘടനാവാദം
  2. Structural

    • വിശേഷണം Adjective

      • ഘടനാപരമായ
      • ഘടനാവിഷയകമായ
      • അംഗവിധാനം സംബന്ധിച്ച

    Structured

    • വിശേഷണം Adjective

      • ഘടനാപരമായ
      • ഘടനയെക്കുറിച്ചുള്ള

    Structure

    • നാമം Noun

      • ആകൃതി
      • ഘടന
      • വിന്യാസം
      • വ്യൂഹനം
      • ആരടുപ്പം
      • അംഗവിധാനം
      • അണുച്ചേര്‍ച്ച
      • രചനാശില്‌പം
      • രൂപശില്‌പം

    Structure

    • ക്രിയ Verb

      • കെട്ടിടം
      • കെട്ടിപ്പടുക്കുക
      • നിര്‍മ്മിക്കല്‍
      • ചട്ടക്കൂട്
      • ഭാഷയുടെ ഘടന