ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stump
-
- കാല്
- ക്രിക്കറ്റ്കളിയിലെ വിക്കറ്റുകുറ്റി
-
നാമം Noun
- മരക്കുറ്റി
- തടി
- മുള
- കുറ്റി
- മുട്ടി
- വെട്ടിയ മരത്തിന്റെ അടിഭാഗം
- ക്രിക്കറ്റുകളിയിലെ വിക്കറ്റു കുറ്റി
-
ക്രിയ Verb
- സംഭ്രമിപ്പിക്കുക
- തോല്‍പിക്കുക
- സങ്കുലീകരിക്കുക
- അംഗച്ഛേദം ചെയ്യുക
- ദുര്‍ഘടമാക്കുക
- ചുറ്റിക്കുക
- അവിടവിടെ നടന്നു പ്രസംഗിക്കുക
- വല്ലാതെ നടക്കുക
- പോരിനു വിളിക്കുക
- തെരുവു പ്രസംഗം ചെയ്യുക
- തോല്‍പ്പിക്കുക
- പ്രസംഗപര്യടനം നടത്തുക
- ക്രിക്കറ്റില്‍ കുറ്റികളടിച്ചു വീഴ്‌ത്തുക
-
-
Stumpily
-
വിശേഷണം Adjective
- അംഗച്ഛേദം ചെയ്യുന്നതായി
- തെരുവു പ്രസംഗ നടത്തുന്നതായി
Stump oratory
-
നാമം Noun
- തെരുവുപ്രഭാഷണം
Stumpiness
-
നാമം Noun
- ദുര്‍ഘടം
- ചുറ്റല്‍
- സങ്കുലീകരണം
On the stump
-
ക്രിയ Verb
- രാഷ്‌ട്രീയപ്രസംഗത്തതിലോ പ്രക്ഷോഭണത്തിലോ ഏര്‍പ്പെടുക
Stump up
-
ക്രിയ Verb
- കൊടുത്തുതീര്‍ക്കുക
Draw stumps
-
ക്രിയ Verb
- കളി നിര്‍ത്തുക
Stir ones stumps
-
ക്രിയ Verb
- ധൃതികൂട്ടുക
- നീങ്ങുക
- കൂടുതല്‍ വേഗം നടക്കുക
- സജീവമാകുക
-












Click it and Unblock the Notifications