Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Subtleness

    • നാമം Noun

      • വൈദഗ്‌ദ്ധ്യം
  2. Subtle

    • വിശേഷണം Adjective

      • നിഗൂഢമായ
      • പിടികൊടുക്കാത്ത
      • സൂക്ഷ്‌മമായ
      • ദുര്‍ഗ്രഹമായ
      • നിശിതമായ
      • ദുര്‍ബോധമായ
      • നിരവയവമായ
      • അത്രയും സൂക്ഷ്‌മമാകയാല്‍ പിടികൊടുക്കാത്തതും സര്‍വത്ര നിറഞ്ഞതുമായ
      • ഗ്രഹിക്കാനോ കണ്ടുപിടിക്കാനോ പ്രയാസമായ
      • മാര്‍മ്മികമായ
      • ചതുരമായ
      • സൂക്ഷ്‌മുദ്ധിയായ
      • ആര്‍ദ്രമായ
      • അതിസൂക്ഷ്മമായാഗ്രഹിക്കാനോ വര്‍ണ്ണിക്കാനോ പ്രയാസമുള്ള

    Subtly

    • വിശേഷണം Adjective

      • സൂക്ഷ്‌മമായി
      • നിഗൂഢമായി
      • മാര്‍മ്മികമായി
      • സൂക്ഷ്‌മബുദ്ധിയായി

    Subtly

    • ക്രിയാവിശേഷണംAdverb

      • ചാതുര്യത്തോടു കൂടി

    Subtlety

    • നാമം Noun

      • വിവേചനം
      • സൂക്ഷ്‌മത
      • വൈദഗ്‌ദ്ധ്യം
      • ചതുരത
      • സൂക്ഷ്‌മവ്യത്യാസം
      • സൂക്ഷ്‌മവിവേചനം