ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Subtopia
-
നാമം Noun
- ഗ്രാമപ്രദേശത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുന്ന അസുന്ദര കെട്ടിടങ്ങള്‍
- ഇത്തരം പ്രദേശം
-
-
Subter
-
- സമാസത്തില്‍ താഴെ
Subterhuman
-
വിശേഷണം Adjective
- മനുഷ്യത്വത്തിലും താഴെയുള്ള
- മനുഷ്യനിലും താഴെയുള്ള
Subterranean
-
വിശേഷണം Adjective
- ഗൂഢമായ
- ഭൂമിക്കടിയിലുള്ള
- ഭൂകര്‍ഭത്തിലുണ്ടാകുന്ന
- ഭൂഗര്‍ഭത്തിലുള്ള
- ഭൗമാന്തര്‍ഗ്ഗതമായ
- ഭൂമിക്കടിയിലുളള
- നിലവറയായ
Subtenancy
-
നാമം Noun
- കുടിയാന്‍
Subtenant
-
നാമം Noun
- കുടിയാനവന്റെ കീഴിലുള്ള കുടിയാന്‍
- കീഴ്‌കുടിയാന്‍
Subterfuge
-
നാമം Noun
- ഉപായം
- വ്യാജം
- കപടം
- തന്ത്രം
- സൂത്രം
- കൗശലം
- ഒഴികഴിവ്
- അടവ്
- വാദപ്രതിവാദങ്ങളിലെ ഒഴിഞ്ഞുമാറുന്ന തന്ത്രം
Subtend
-
ക്രിയ Verb
- ഞാലുക
- വ്യാപിക്കുക
- എതിരായിരിക്കുക
- എതിരാവുക
- എതിരാക്കുക
- കീഴോട്ടു ഞാലുക
-












Click it and Unblock the Notifications