Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Subvention

    • നാമം Noun

      • താങ്ങ്‌
      • ധനസഹായം
      • അത്താണി
      • സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം
    • ക്രിയ Verb

      • ഇറക്കിവയ്‌ക്കല്‍
  2. Subversive

    • വിശേഷണം Adjective

      • അട്ടിമറിക്കാന്‍ ശ്രമിക്കുന്ന
      • വിധ്വംസകമായ

    Subversion

    • നാമം Noun

      • വിധ്വംസനം
      • അട്ടിമറിപ്രവര്‍ത്തനം

    Subvene

    • ക്രിയ Verb

      • താങ്ങായിരിക്കുക
      • കീഴില്‍ വരിക
      • ആശ്രയമാകുക

    Subvert

    • ക്രിയ Verb

      • നശിപ്പിക്കുക
      • ധ്വംസിക്കുക
      • അഴിക്കുക
      • നിലംപരിശാക്കുക
      • അട്ടിമറിക്കുക
      • തകിടംമറിക്കുക