Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sumptuary

    • വിശേഷണം Adjective

      • ചെലവുകളെ സംബന്ധിച്ച
      • അമിതചെലവുനിയന്ത്രിക്കുന്ന
      • വ്യയക്രമീകരണവിഷയകമായ
      • ചെലവുചുരുക്കല്‍ സംബന്ധിച്ച
  2. Sumptious

    • വിശേഷണം Adjective

      • മനോഹരമായ
      • വിഭവ സമൃദ്ധമായ

    Sumptuous

    • വിശേഷണം Adjective

      • രാജകീയമായ
      • വിഭവസമൃദ്ധമായ
      • സമ്പുഷ്‌ടവും വിലയേറിയതുമായ
      • അമിതവ്യയദ്യോതകമായ
      • ആഡംബരപൂര്‍വ്വമായ
      • ധാരാളിത്തമായ
      • ചെലവേറിയ
      • മോടികൂടിയ
      • ആഡംബരം നിറഞ്ഞ
      • ധാരാളിത്തം നിറഞ്ഞ

    Sumptuously

    • വിശേഷണം Adjective

      • ധാരാളമായി
      • ആഡംബരപൂര്‍വ്വമായ
      • ധാരാളിത്തമായ
      • മൃഷ്‌ടാന്നമായി
      • ആഡംബരപൂര്‍വ്വമായി

    Sumptuousity

    • നാമം Noun

      • അതിവ്യയം

    Sumptuousness

    • നാമം Noun

      • ധാരാളിത്തം
      • അതിവ്യയം
      • വേഷാഡംബരം
      • വിഭവസമൃദ്ധി