Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sunstone

    • നാമം Noun

      • സൂര്യകാന്തരത്‌നം
  2. Sunset

      • ക്ഷയകാലം
      • അസ്തമയം
      • പശ്ചിമ ചക്രവാളം

    Sunshiny

    • വിശേഷണം Adjective

      • ഉജ്ജ്വലപ്രകാശമായ

    Suns rays

    • നാമം Noun

      • സൂര്യരശ്‌മികള്‍

    Sunscreen

    • നാമം Noun

      • കറുത്ത ചില്ലുകടലാസ്‌
      • ചില്ലുകടലാസ്‌
      • ശരീരത്തെ സൂര്യതാപത്തില്‍ നിന്നു സംരക്ഷിക്കാന്‍ തേയ്‌ക്കുന്ന ലേപനം

    Sunset

    • നാമം Noun

      • സൂര്യാസ്‌തമയം
      • സൂര്യാസ്‌തമനം

    Sunshade

    • നാമം Noun

      • വെയിലടിക്കാതിരിക്കാനുള്ള മേക്കട്ടി

    Sunshine

    • നാമം Noun

      • ആനന്ദം
      • പ്രസന്നത
      • ഉല്ലാസം
      • വെയില്‍
      • ഉജ്ജ്വലപ്രകാശം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍