Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Surreal

    • വിശേഷണം Adjective

      • വിചിത്രമായ
      • അയഥാര്‍ത്ഥമായ
      • സ്വപ്‌നതുല്ല്യമായ
  2. Surrealistic

    • വിശേഷണം Adjective

      • അയുക്തികമായ
      • അയഥാര്‍ത്ഥപരമായ

    Surrealism

    • നാമം Noun

      • എല്ലാമുന്‍ ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞ്‌ ഉപഭോധതലത്തെ ചിത്രീകരിക്കാനുദ്ദേശിച്ചു കൊണ്ടുള്ള കലാസാഹിത്യ പ്രസ്ഥാനം
      • പ്രതീകങ്ങളിലൂടെ ഉപബോധമനസ്സിന്റെ വ്യാപരങ്ങളെ അവതരിപ്പിക്കുന്ന സമ്പ്രദായം
      • അയഥാര്‍ത്ഥവാദം
      • യുക്തിരഹിതമായ ബോധത്തെ ചിത്രീകരിക്കുന്ന ഒരു കലാപ്രസ്ഥാനം

    Surrealist

    • നാമം Noun

      • അയഥാര്‍ത്ഥവാദി
      • അയുക്തികതാവാദി