Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Suspected

    • വിശേഷണം Adjective

      • സംശയകരമായ
      • സംശയിക്കപ്പെട്ട
      • അകളങ്കമല്ലാത്ത
  2. Suspect

    • വിശേഷണം Adjective

      • സംശയിക്കപ്പെട്ട
      • സന്ദേഹിക്കപ്പെട്ട
      • കുറ്റം ഉണ്ടെന്നു വിചാരിക്കുക

    Suspended

    • വിശേഷണം Adjective

      • ഒളിഞ്ഞുകിടക്കുന്ന
      • തൂക്കിയിട്ട
      • മാറ്റിവെച്ച
      • തടസ്സപ്പെടുത്തിയ

    Suspect

    • നാമം Noun

      • ശങ്കിതന്‍
      • കുറ്റക്കാരനെന്നു സംശയിക്കപ്പെടുന്നവന്‍
      • ശരിയാണോ എന്ന് ശങ്കിക്കുക

    Suspect

    • ക്രിയ Verb

      • കരുതുക
      • ഊഹിക്കുക
      • സംശയിക്കുക
      • അവിശ്വസിക്കുക
      • സന്ദേഹിക്കുക

    Keep person in suspence

    • ക്രിയ Verb

      • അയാള്‍ അറിയാന്‍ കൊതിക്കുന്ന കാര്യം പറയാതെ വൈകിക്കുക

    Suspend

    • ക്രിയ Verb

      • നീട്ടിവയ്‌ക്കുക
      • മാറ്റിവയ്‌ക്കുക
      • കൊളുത്തുക
      • തൂക്കിനിര്‍ത്തുക
      • താല്‍ക്കാലികമായി നിറുത്തുക
      • ജോലിയില്‍നിന്ന്‌ താല്‍ക്കാലികമായി സസ്‌പെന്‍ഡ്‌ചെയ്യുക
      • പ്രവര്‍ത്തനരഹിതമാക്കുക
      • വിളംബപ്പെടുത്തുക
      • അനിശ്ചിതാവസ്ഥയിലാക്കുക
      • മാറ്റി നിറുത്തുക
      • തത്കാലത്തേക്ക് നിറുത്തിവയ്ക്കുക

    Suspend payment

    • ക്രിയ Verb

      • പാപ്പരായതായി സമ്മതിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍