Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Switch

    • നാമം Noun

      • കുറ്റി
      • ആണി
      • ചുള്ളി
      • മാറ്റിവയ്‌ക്കാവുന്ന ഇരുമ്പുപാത
      • വിദ്യുത്‌പ്രവാഹനിയാമകം
      • ചുള്ളിക്കോല്‍
      • എന്തെങ്കിലും ഇളക്കുവാനോ മാറ്റാനോ ഉപയോഗിക്കുന്ന ചുളളിക്കന്പ്
      • ഇളകോല്‍
    • ക്രിയ Verb

      • ദണ്‌ഡിക്കുക
      • വിദ്യുത്‌ഗതി ഭേദിപ്പിക്കുക
      • പെട്ടെന്നു ചലിപ്പിക്കുക
      • പുളയിക്കുക
      • ചുള്ളിവടികൊണ്ടടിക്കുക
      • വടിവീശുക
      • വേലി ഛേദിച്ചു നന്നാക്കുക
      • അന്യവിഷയത്തിലേക്കു മാറ്റുക
      • സ്വിച്ചിടുക
      • വിദ്യുത്‌പ്രവാഹമുണ്ടാക്കുക
      • മറ്റൊരുദിശയിലേക്കു തിരിച്ചുവിടുക
  2. Time switch

      • വാച്ച്‌ സമയത്ത്‌ സ്വയം പ്രവര്‍ത്തിതമായി ചേഷ്‌ടിക്കുന്ന സ്വിച്ച്‌

    Switch blade

    • നാമം Noun

      • താനേ നിവര്‍ന്നു വരുന്ന ഒരു തരം പേനാക്കത്തി

    Switch board

    • നാമം Noun

      • വൈദ്യുതസ്വിച്ചുപലക
      • വൈദ്യുതസ്വിച്ച് പലക

    Electric switch

    • നാമം Noun

      • വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം

    Switchback

    • നാമം Noun

      • വളവുകളും കയറ്റിറക്കങ്ങളുമുള്ള വഴി

    Switch off

    • ക്രിയ Verb

      • വിരമിപ്പിക്കുക
      • വദ്യുത്‌പ്രവാഹം നിര്‍ത്തുക

    Switch on

    • ക്രിയ Verb

      • വിദ്യുത്‌പ്രവാഹം പ്രവര്‍ത്തിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍