ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sync
-
നാമം Noun
- ഏകകാലികാവസ്ഥ
- ഒരേസമയത്ത് സംഭവിക്കുന്ന അവസ്ഥ
-
-
Synchronistic
-
വിശേഷണം Adjective
- സഹകാലീനതയായ
- ഏകകാലികത്വനായ
Synchronous
-
വിശേഷണം Adjective
- ഏകകാലികമായ
- ഒരേ സമയത്തു സംഭവിക്കുന്ന
- ഒരേ ദോലനം പുലര്‍ത്തുന്ന
Synchronously
-
വിശേഷണം Adjective
- ഏകകാലത്തു സംഭവിപ്പിക്കുന്നതായി
Synchromesh
-
നാമം Noun
- ആഡംബരക്കാറുകളില്‍ ഘടിപ്പിക്കുന്ന ശബ്‌ദരഹിതഗിയര്‍മാറ്റ സംവിധാനം
Synchronism
-
നാമം Noun
- ഏകകാലികത്വം
- സഹകാലീനത
- ഏകകാലസംഭവം
- യൗഗപദ്യം
Synchronization
-
നാമം Noun
- ഏകകാലികസംഭവം
- സംഭവസമകാലികത്വം
- ഏകകാലീകരണം
- സമയക്രമീകരണം
Synchronize
-
ക്രിയ Verb
- ഏകകാലത്തു സംഭവിപ്പിക്കുക
- കാലപ്പൊരുത്തമുണ്ടാവുക
- സമയം ഒപ്പിക്കുക
- കാലൈക്യം വരുക
- ഏകകാലത്തു സംഭവിക്കുക
- ഏകകാലത്തുസംഭവിക്കുന്ന രീതിയിലാക്കുക
- സമകാലികമാക്കുക
-












Click it and Unblock the Notifications