Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Syndicalism

    • നാമം Noun

      • രാഷ്‌ട്രീയാധികാരം ട്രയ്‌ഡ്‌ യൂണിയനുകള്‍ക്കായിരിക്കണമെന്ന സിദ്ധാന്തം
      • തൊഴിലാളി വര്‍ഗ്ഗപ്രത്യയശാസ്‌ത്രം
  2. Syndicalist

    • നാമം Noun

      • രാഷ്ടീയാധികാരം ട്രയ്‌ഡ്‌ യൂണിയനുകള്‍ക്കായിരിക്കണമെന്ന സിദ്ധാന്തവാദി
      • തൊഴിലാളിവര്‍ഗ്ഗ സമഗ്രാധിപത്യവാദി

    Syndicate

    • നാമം Noun

      • സംഘടന
      • സര്‍വകലാശാലാഭരണസമിതി
      • സംയുക്തസമിതി
      • ട്രയിഡ്‌ യൂണിയനുകളുടെ സംയുക്തസമിതി
      • പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി സഹകരിക്കുന്ന വ്യാപാരസ്ഥാപങ്ങളുടെ കൂട്ടായ്‌മ
      • തൊഴിലുടമസ്ഥസംഘം
      • കാര്യവിചാരസഭ
      • ഒരു പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാധാരണ ജനങ്ങളുടെ പ്രസ്ഥാനം
      • സര്‍വകലാശാലാ ഭരണസമിതി

    Syndication

    • നാമം Noun

      • സമാലോചന
      • കൂട്ടായപ്രദര്‍ശനം

    Syndicate

    • ക്രിയ Verb

      • പ്രചരിപ്പിക്കുക
      • ആലോചിക്കുക
      • പ്രദര്‍ശിപ്പിക്കുക
      • സംഘടിപ്പിക്കുക
      • പ്രസിദ്ധീകരണം നിര്‍വഹിക്കുക
      • സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിക്കുക
      • സിന്‍ക്കേറ്റില്‍ അംഗമാവുക
      • കാര്യവിചാരം നടത്തുക