ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Synonymous

    • വിശേഷണം Adjective

      • തുല്യാര്‍ത്ഥകമായ
      • സമാനാര്‍ത്ഥകമായ
      • പര്യായവാചിയായ
      • ഒരേ അര്‍ത്ഥമുള്ള
  2. Synonymicon

      • പര്യായനിഘണ്ടു

    Synonymic

    • വിശേഷണം Adjective

      • പര്യായമായ
      • സമാര്‍ത്ഥകമായ

    Synonym

    • നാമം Noun

      • സമാനാര്‍ത്ഥപദം
      • പര്യായം
      • പര്യായപദം

    Synonymy

    • നാമം Noun

      • പര്യായപ്രയോഗം

    Synonymies

    • ക്രിയ Verb

      • പര്യായം പറയുക
      • തുല്യാര്‍ത്ഥപദങ്ങളില്‍ വിവരിക്കുക
      • ഏകാര്‍ത്ഥപദങ്ങള്‍ എടുത്തുകാണിക്കുക