ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tab
-
- ലേസ്
- ചെരിപ്പിന്റെ പൂട്ടുതോല്‍
- കണക്കിടല്‍
- തൊങ്ങല്‍
-
നാമം Noun
- മടക്ക്
- തൊങ്ങല്‍
- ചെറുനാട
- ലഘുപട്ടിക
- ബില്ല് അടയ്‌ക്കുക
-
-
Tabasco
-
നാമം Noun
- എരിവേറിയ മെക്‌സിക്കന്‍ കറിക്കൂട്ട്
Tabby
-
നാമം Noun
- വരിയന്‍പൂച്ച
- ചക്കിപ്പൂച്ച
- അതിസംസാരക്കാരി
- വരയന്‍പൂച്ച
Tabel manners
-
നാമം Noun
- തീന്‍മേശയ്‌ക്കു മുമ്പിലിരിക്കുമ്പോള്‍ വേണ്ട മര്യാദകള്‍
Tabernacle
-
നാമം Noun
- കൂടാരം
- ആരാധനാസ്ഥലം
- താല്‍ക്കാലിക വാസ്ഥലം
- യഹൂദാലയം
- താല്‌ക്കാലിക വാസസ്ഥലം
Tabitha
-
നാമം Noun
- മാന്‍പേട
Keep tab
-
ക്രിയ Verb
- നിയന്ത്രിച്ചു നിര്‍ത്തുക
- കണക്കു സൂക്ഷിക്കുക
- നിരീക്ഷണത്തില്‍ നിര്‍ത്തുക
Pick up the tab
-
ക്രിയ Verb
- വില കൊടുക്കുക
-












Click it and Unblock the Notifications