Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tan

      • തോലൂറയ്‌ക്കിടുവാനുപയോഗിക്കുന്ന മരപ്പട്ട
      • വൃത്തഖണ്ഡരേഖാനിയമത്തിലെ ഒരു തോല്‍ഊറയ്ക്കിടാനുപയോഗിക്കുന്ന മരപ്പട്ട
      • കരുവേലത്തോല്‍
      • ഒരു വക തവിട്ടുനിറം
    • നാമം Noun

      • തവിട്ടുനിറം
      • കരുവേലകത്തോല്‍
      • വെയിലു കൊള്ളിച്ച്‌ കറുപ്പിക്കല്‍
      • വൃത്തഖണ്‌ഡരേഖാനിയമത്തിലെ ഒരു തോത്‌
    • ക്രിയ Verb

      • പ്രഹരിക്കുക
      • തോല്‍ ഊറയ്‌ക്കിടുക
      • തവിട്ടു നിറമാക്കുക
      • ചര്‍മ്മം പരിഷ്‌കരിക്ക്കുക
      • വെയിലു കൊള്ളിച്ചു കറുപ്പിക്കുക
      • വെയിലു കൊള്ളിച്ച്‌ കറുപ്പാക്കുക
      • തവിട്ടുനിറമാക്കുക
  2. Sun tan

    • നാമം Noun

      • പാട്‌
      • വെയിലേറ്റുള്ള കറുപ്പ്‌

    In tandem

    • നാമം Noun

      • ഒരേ സമയം

    Tandem

    • നാമം Noun

      • രണ്ടിലധികം പേര്‍ക്ക്‌ ഇരുന്ന്‌ ചവിട്ടിസഞ്ചരിക്കുവാന്‍ തക്കവണ്ണം ഇരിപ്പിടങ്ങളും സീറ്റുമുള്ള സൈക്കിള്‍വണ്ടി
      • ഒന്നിനുപുറകെ ഒന്നായി രണ്ടു കുതിരകള്‍ വലിക്കുന്ന വണ്ടി

    Tandoori

    • നാമം Noun

      • തന്തൂരി
      • തീയില്‍ വേവിക്കല്‍
      • കളിമണ്ണടുപ്പിലോ കരിക്കനലിലോ മാംസം ചുട്ടെടുക്കുന്ന ഭാരതീയശൈലി

    Tang

    • നാമം Noun

      • കിലുക്കം
      • അരുചി
      • കാരം
      • ചുവ
      • മുഴക്കശബ്‌ദം

    Tan someones hide

    • ക്രിയ Verb

      • അടിക്കുക

    Tang

    • ക്രിയ Verb

      • ഉറക്കെ ശബ്‌ദിക്കുക
      • മുഴങ്ങുക