Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tease

      • കളിയാക്കുക
    • നാമം Noun

      • അലട്ടുന്നവന്‍
      • അസഹ്യപ്പെടുത്തുന്നവന്‍
      • ഉപദ്രവകാരി
    • ക്രിയ Verb

      • പരിഹസിക്കുക
      • പീഡിപ്പിക്കുക
      • അസഹ്യപ്പെടുത്തുക
      • ശല്യപ്പെടുത്തുക
      • അലട്ടുക
      • വിഷമിപ്പിക്കുക
      • കളിവാക്കു പറഞ്ഞു പരിഹസിക്കുക
  2. Teasel

    • നാമം Noun

      • മുള്ളുള്ള ഒരു ചെടി
      • മുള്ളു നിറഞ്ഞ കായുള്ള ഒരു തരം ചെടി

    Brain teaser

    • നാമം Noun

      • ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം
      • ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം

    Eve teaser

    • നാമം Noun

      • പൂവാലന്‍

    Teaser

    • നാമം Noun

      • അലട്ടുന്നവന്‍
      • അസഹ്യപ്പെടുത്തുന്നവന്‍
      • ഉപദ്രവകാരി

    Tease about

    • ക്രിയ Verb

      • പരിഹസിച്ചു ചിരിക്കുക