Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Short temperedness

      • ക്ഷിപ്രകോപി

    Good tempered

    • വിശേഷണം Adjective

      • എളുപ്പത്തില്‍ ക്ഷോഭിക്കാത്ത

    Hot tempered

    • വിശേഷണം Adjective

      • ക്ഷിപ്രകോപിയായ
      • കോപിയായ

    Ill tempered

    • വിശേഷണം Adjective

      • മൂക്കത്തു ശുണ്‌ഠിയുള്ള
      • മൂക്കത്തു ശുഷ്‌ഠിയുള്ള

    Quick tempered

    • വിശേഷണം Adjective

      • ശീഘ്രകോപിയായ

    Short tempered

    • വിശേഷണം Adjective

      • ക്ഷിപ്രകോപിയായ
      • വേഗത്തില്‍ ദേഷ്യം വരുന്ന
      • ക്ഷിപ്രകോപിയായ
      • പെട്ടെന്നു കുപിതനാകുന്ന
      • ക്ഷിപ്രകോപിയായ

    Sweet tempered

    • വിശേഷണം Adjective

      • ശാന്തഗുണസമ്പനായ