Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Term

      • അതിര്‌
      • നില്‍പ്‌
      • അനുപാതിത്തിലെ രണ്ടു ശരാശരികളിലോരോന്നും
      • പ്രമേയാഖ്യ
      • ഗര്‍ഭകാലം പൂര്‍ണ്ണമായവസാനിക്കലല്‍
      • ഉടന്പടി
      • അധ്യയനകാലത്തിലെ മൂന്നു ഘട്ടങ്ങളിലൊന്ന്
    • നാമം Noun

      • നിശ്ചിതകാലം
      • സമയം
      • കാലാവധി
      • ഭാവം
      • സീമ
      • വിചാരണ
      • തവണ
      • ഗഡു
      • സംജ്ഞ
      • അവധി
      • അതിര്‍ത്തി
      • വാക്ക്‌
      • പദം
      • വചനം
      • ഗര്‍ഭകാലം
      • ഊഴം
      • കാലയളവ്‌
      • അദ്ധ്യായനകാലം
      • പരിമിത കാലഘട്ടം
      • സാങ്കേതികപദം
      • കുടിയായ്‌മകാലം
      • നിശ്ചിതദിനം
      • ഉപയോഗിക്കപ്പെട്ട ഭാഷ
      • കാര്യനിര്‍വ്വലഹണകാലം
      • കാലഭാഗം
      • നിബന്ധന കരാറുവ്യവസ്ഥകള്‍
      • ആവിഷ്‌കരണരീതി
      • കാലപരിധി
    • ക്രിയ Verb

      • നാമകരണം ചെയ്യുക
      • നിര്‍ദ്ധേശിക്കുക
      • പറയുക
      • ധാരണയിലെത്തുക
      • എന്നു വിശേഷിപ്പിക്കുക
      • സംജ്ഞനല്‍കുക
      • കല്‌പിച്ചു കൊടുക്കുക
      • ചൊല്ലിവിളിക്കുക
  2. Long term

    • വിശേഷണം Adjective

      • ദീര്‍ഘകാലത്തേക്കുള്ള

    Short term

    • വിശേഷണം Adjective

      • സമീപഭാവിയിലുള്ള
      • കുറച്ചുകാലയളവുള്ള
      • ഹ്രസ്വകാലത്തേക്കുള്ള

    Pro term

    • ക്രിയാവിശേഷണംAdverb

      • ഇപ്പോഴത്തേക്ക്‌
      • തത്‌കാലത്തേക്ക്‌

    Half term

    • നാമം Noun

      • അദ്ധ്യയനവര്‍ഷത്തിന്റെ പകുതി

    Medium term

    • നാമം Noun

      • ഇടക്കാല

    Mid term

    • നാമം Noun

      • മദ്ധ്യകാലം

    Term of office

    • നാമം Noun

      • ജോലിയുടെ കാലാവധി